ആദിവാസി കുട്ടികള്‍ക്കായി ക്യാമ്പ്

ആദിവാസി കുട്ടികള്‍ക്കായി ക്യാമ്പ്

ആദിവാസി കുട്ടികള്‍ക്കായി ക്യാമ്പ്

വേനല്‍ അവധിക്കാലത്ത് ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്കായി രണ്ട് ആഴ്ച നീളുന്ന ക്യാമ്പ് സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തും. ജില്ലാ കൗണ്‍സില്‍ വഴിയാണ് ഓരോ ജില്ലകളില്‍ നിന്നുമുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.