മറ്റു സംഭാവനകള്‍

സംഭാവനകള്‍ നല്‍കാം

വിവിധ പ്രായത്തിലുള്ള 75 ല്‍ അധികം കുട്ടികള്‍ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലുണ്ട്. അവരുടെ ജീവിതം കൂടുതല്‍ മെച്ചമാക്കുന്നതിന് ചെറിയ സംഭാവനകള്‍ നല്‍കാം.