വേനല്‍ക്കാല ക്ലാസുകള്‍

വേനല്‍ക്കാല ക്ലാസുകള്‍

വേനല്‍ക്കാല ക്ലാസുകള്‍

ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രണ്ട് മാസത്തെ അവധിക്കാലക്ലാസ് നടത്തിവരുന്നു. സംഗീതം, നൃത്തം, നാടകം, മാജിക്, ഭാഷാ പരിശീലനം തുടങ്ങി വ്യത്യസ്തങ്ങളായ ക്ലാസ്സുകളാണ് വേനല്‍ക്കാല ക്ലാസ്സുകളുടെ പ്രത്യേകത. കലാ രംഗത്തെ പ്രഗത്ഭരും വിഷയങ്ങളില്‍ വിദഗ്ധരുമായവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.