കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലെ വിവിധ ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍, ശിശുപരിചരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാനേജര്‍ / കോ-ഓര്‍ഡിനേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ കം ഏർലി ചൈൽഡ് ഹുഡ് എഡ്യൂക്കേറ്റർ (റസിഡന്‍റ്) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു