അമ്മത്തൊട്ടില്‍ | |
---|---|
തിരുവനന്തപുരം – ശിശുക്ഷേമസമിതി ആസ്ഥാനം, തൈക്കാട് | നെയ്യാറ്റിന്‍കര – നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി |
കൊല്ലം – ജില്ലാ ആശുപത്രി, കൊല്ലം | പത്തനംതിട്ട – ജനറല്‍ ഹോസ്പിറ്റല്‍, പത്തനംതിട്ട |
ആലപ്പുഴ – സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ ബീച്ച് | കോട്ടയം – ജില്ലാ ആശുപത്രി, കോട്ടയം |
എറണാകുളം – ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം | ഇടുക്കി – ജില്ലാ ആശുപത്രി, ചെറുതോന്നി, ഇടുക്കി |
തൃശ്ശൂര്‍– ജില്ലാ ആശുപത്രി, തൃശ്ശൂര്‍ | പാലക്കാട് – ജില്ലാ ആശുപത്രി, പാലക്കാട് |
മലപ്പുറം – ജില്ലാ മെഡിക്കല്‍ കോളേജ്, മഞ്ചേരി | വയനാട് – ജില്ലാ ആശുപത്രി, മാനന്തവാടി |
കണ്ണൂര്‍ – ജില്ലാ ആശുപത്രി, കണ്ണൂര്‍ | കാസറഗോഡ് – ജില്ലാ ആശുപത്രി, കാസറഗോഡ് |