പരിപാടികള്‍

അവാര്‍ഡുകള്‍

മാധ്യമ അവാര്‍ഡ് എല്ലാ വര്‍ഷവും കുട്ടികളെ സംബന്ധിച്ചുള്ള ഏറ്റവും നല്ല പത്രവാര്‍ത്ത, വാര്‍ത്താചിത്രം, ടെലിവിഷന്‍ പരിപാടി എന്നിവയ്ക്ക് മാധ്യമ അവാര്‍ഡ് നല്‍കുന്നു. ടി.വി.യില്‍ പ്രക്ഷേപണം ചെയ്യുന്ന കുട്ടികളെക്കുറി്ച്ചുള്ള …

Read More

കുട്ടികളുടെ ചലച്ചിത്രമേള

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ചലച്ചിത്ര അക്കാഡമി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ആദ്യമായി ഇത് …

Read More

ആദിവാസി കുട്ടികള്‍ക്കായി ക്യാമ്പ്

വേനല്‍ അവധിക്കാലത്ത് ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്കായി രണ്ട് ആഴ്ച നീളുന്ന ക്യാമ്പ് സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തും. ജില്ലാ കൗണ്‍സില്‍ …

Read More

വേനല്‍ക്കാല ക്ലാസുകള്‍

ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രണ്ട് മാസത്തെ അവധിക്കാലക്ലാസ് നടത്തിവരുന്നു. സംഗീതം, നൃത്തം, നാടകം, മാജിക്, ഭാഷാ പരിശീലനം തുടങ്ങി വ്യത്യസ്തങ്ങളായ ക്ലാസ്സുകളാണ് …

Read More

ശിശുദിനസ്റ്റാമ്പ്

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ഫണ്ട് ശിശുദിനസ്റ്റാമ്പിന്റെ വില്‍പനയില്‍ നിന്നുള്ള തുക മാത്രമാണ്. കുഞ്ഞുങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് നേരിട്ട് തുക അനുവദിക്കാമെങ്കിലും കുട്ടികളെ സഹായിക്കാന്‍ …

Read More

ചലച്ചിത്ര-പഠന-ആസ്വാദന ക്യാമ്പ്

ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ചുകൊണ്ട് എല്ലാ വര്‍ഷവും 200 കുട്ടികള്‍ക്ക് മൂന്ന് മേഖലയിലായി ഒരാഴ്ച നീളുന്ന ചലച്ചിത്ര-പഠന-ആസ്വാദന ക്യാമ്പ് സംഘടിപ്പിക്കുന്നു.

Read More

പെയിന്റിംഗ് മത്സരം

ദേശീയ ശിശുക്ഷേമസമിതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ വര്‍ഷവും സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലാ – സംസ്ഥാന തലങ്ങളില്‍ പെയിന്റിംഗ് മത്സരം നടത്തിവരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ദേശീയ ശിശുക്ഷേമ സമിതിക്ക് …

Read More

ശിശുദിനാഘോഷം

എല്ലാവര്‍ഷവും നവംബര്‍ 14 ന് എല്ലാ ജില്ലകളിലും കുട്ടികളുടെ കലോത്സവം സംഘടിപ്പിക്കുന്നു. കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്ത് വര്‍ണാഭമായ ശിശുദിന ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നു. തലസ്ഥാനത്ത് നടക്കുന്ന കലോത്സവം, ശിശുദിന …

Read More