പെയിന്റിംഗ് മത്സരം

പെയിന്റിംഗ് മത്സരം

പെയിന്റിംഗ് മത്സരം

ദേശീയ ശിശുക്ഷേമസമിതിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ വര്‍ഷവും സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലാ – സംസ്ഥാന തലങ്ങളില്‍ പെയിന്റിംഗ് മത്സരം നടത്തിവരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ദേശീയ ശിശുക്ഷേമ സമിതിക്ക് അയയ്ക്കുന്നു. അതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും.