വിലാസം

കേരള സംസ്ഥാന ശിശുക്ഷേമസമിതി

ട്രാവന്‍കൂര്‍- കൊച്ചിന്‍ സാഹിത്യ ശാസ്ത്രീയ ധര്‍മ്മത്ഥ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം ടി.എസ്. 24/1960 നമ്പരില്‍ 1960 സെപ്തംബര്‍ 14 നാണ് സംസ്ഥാന സമിതി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അവയ്ക്ക് സംസ്ഥാനമൊട്ടാകെ നേതൃത്വം കൊടുക്കുന്നതും സമിതിയാണ്.

ഹെഡ് ഓഫീസ്

കേരള സംസ്ഥാന ശിശുക്ഷേമ സമിതി,
തൈക്കാട്
തിരുവനന്തപുരം- 6895014
ഫോണ്‍: 0471 2324932, 2324939
ഇ മെയില്‍: childwelfarekerala@gmail.com

JOIN US

Stay up-to-date on the latest news and updates and help us by spreading the word.