കേരളസംസ്ഥാന ശിശുക്ഷേമസമിതിയുടെ ദത്തെടുക്കല്‍ സ്ഥാപനങ്ങളിലെയും ശിശുപരിചരണ കേന്ദ്രങ്ങളിലെയും കുട്ടികള്‍ക്ക് ഭക്ഷണം സ്പോണ്സര് ചെയ്യുന്നതിനുള്ള നിരക്കുകള്‍ (1) തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രം ഒരു ദിവസത്തെ ചെലവ് :Veg : 17,500/- (Breakfast, Lunch, Dinner) Non Veg : 20,000/-(Breakfast, Lunch, Dinner) Menu Veg. Rate Non Veg. Rate Break Fast 4000/- 5000/- Sadya 10,000/- 12,000/- (Sadhya with Chicken) Veg. Meals (with one Payasam) 8000/- 10,000/- ( …