ശിശുദിനാഘോഷം

ശിശുദിനാഘോഷം

ശിശുദിനാഘോഷം

എല്ലാവര്‍ഷവും നവംബര്‍ 14 ന് എല്ലാ ജില്ലകളിലും കുട്ടികളുടെ കലോത്സവം സംഘടിപ്പിക്കുന്നു. കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്ത് വര്‍ണാഭമായ ശിശുദിന ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നു. തലസ്ഥാനത്ത് നടക്കുന്ന കലോത്സവം, ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം, കുട്ടികളുടെ നേതാക്കള്‍ നയിക്കുന്ന പൊതുയോഗവും ശിശുദിനറാലിയും ഒപ്പം ഒരു മാസത്തോഷം നീണ്ടു നില്‍ക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നു.

വര്‍ണ്ണോത്സവം 2018