സേവനങ്ങള്‍

ദത്തെടുക്കല്‍ കേന്ദ്രം

കേരള ശിശുക്ഷേമസമിതിയുടെ കീഴില്‍ 1978 മുതല്‍ ദത്തെടുക്കല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. അനാഥരായ കുഞ്ഞുങ്ങളെ അവര്‍ക്ക് അനുയോജ്യമായ വീടുകളിലേക്ക് നിയമപ്രകാരം എത്തിക്കാനുള്ള വഴിയാണ് ദത്തെടുക്കല്‍. ഇതിനോടകം 650 ല്‍ ...

Read More

അമ്മത്തൊട്ടില്‍

പലവിധകാരണങ്ങളാല്‍ സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവര്‍ സമൂഹത്തിലുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളില്‍ അധികമാരും ശ്രദ്ധിക്കാത്ത തരത്തിലാണ് കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത്. ഉറുമ്പരിച്ചും പട്ടിണി കിടന്നും മറ്റ് ജന്തുക്കളുടെ ഉപദ്രവമേറ്റും കരഞ്ഞുതളരുന്ന അവരില്‍ …

Read More

തണല്‍ – ടോള്‍ഫ്രീ നമ്പര്‍ : 1517

കുട്ടികളുടെ അഭയകേന്ദ്രമാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നൂതന സംരംഭമായ തണല്‍. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ക്കും തണലിന്റെ 1517 എന്ന ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിച്ച് …

Read More

അംഗന്‍വാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി ജീവനക്കാര്‍, ക്രെഷ് ജീവനക്കാര്‍ എന്നിവര്‍ക്ക് ട്രെയിനിങ് നല്‍കുന്നതിലേക്കായി സമിതിയുടെ കീഴില്‍ അംഗന്‍വാടി ട്രെയിനിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം, കോട്ടയം, …

Read More

മോണ്ടിസോറി സ്‌കൂള്‍

പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം പ്രവര്‍ത്തനങ്ങളിലൂടെ സ്വയം പഠനശേഷിയും സ്വാശ്രയത്വവും അച്ചടക്കവും വളര്‍ത്തുന്ന പഠനരീതിയാണ് മോണ്ടിസോറി. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ മനസിലാക്കി പഠനം ആസ്വാദ്യകരമാക്കി മാറ്റുകയാണ് ഇതിലൂടെ. ഇറ്റാലിയന്‍ ശിശുരോഗ …

Read More

ക്രെഷ് പ്രോഗ്രാം

നിര്‍ദ്ധനരായ തൊഴിലാളികളുടേയും ഉദ്യോഗസ്ഥരായ വനിതകളുടേയും കുട്ടികളെ പകല്‍ സമയത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജീവ് ഗാന്ധി നാഷണല്‍ ക്രെഷ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. 1975 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ മാനവശേഷി മന്ത്രാലയത്തിന് …

Read More

ലൈബ്രറി

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ 1971 മുതല്‍ സ്ത്രീകളുടേയും കുട്ടികളുടേയും ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ ഓഫീസിനോട് ചേര്‍ന്നാണ് ലൈബ്രറി. 1650 അംഗങ്ങളുള്ളതില്‍ ഭൂരിഭാഗവും …

Read More

ഓട്ടിസം ട്രെയിനിങ് സെന്റര്‍, തൃശ്ശൂര്‍

ഓട്ടിസം ഉള്ളവര്‍ക്ക് സാധാരണ കുട്ടികള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ചെറിയ പ്രായത്തില്‍ തന്നെ ശരിയായ പിന്തുണയും പരിശീലനവും കൊടുക്കാനായാല്‍ പരാശ്രയമില്ലാതെ ജീവിക്കാന്‍ ഇവര്‍ പര്യാപ്തരാകും. ഈ …

Read More

കൗണ്‍സിലിംഗ് സെന്റര്‍

2008 മുതല്‍ തിരുവനന്തപുരം തൈക്കാട് സമിതിയുടെ ഓഫീസില്‍ ശിശുസംരക്ഷണ വകുപ്പിന്റെ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം. …

Read More

ചാച്ചാനെഹ്റു ചില്‍ഡ്രന്‍സ് മ്യൂസിയം

വിവിധ സംസ്‌കാരങ്ങളിലൂടെയും വിവിധ കാലങ്ങളിലൂടെയും കടന്നെത്തിയ ആറായിരത്തിലധികം പാവകള്‍ ചാച്ച നെഹ്റു ചില്‍ഡ്രന്‍സ് മ്യൂസിയത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള പാവകളുടെ വലിയ ശേഖരം ...

Read More

കിഡ്സ്

(കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്ഏബിള്‍ഡ് സ്റ്റുഡന്റ്സ്) ശാരീരികമായും മാനസികമായും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്ഏബിള്‍ഡ് സ്റ്റുഡന്റ്സ് (കിഡ്സ്) രൂപീകരിച്ചിരിക്കുന്നത്. ഇത്തരം …

Read More

ശരണബാല്യം- ഷെല്‍റ്റര്‍ ഹോം

കുട്ടികളെ ചൂഷണം ചെയ്തുകൊണ്ട് ബാലവേല, ബാലഭിക്ഷാടനം, കുട്ടിക്കടത്ത് എന്നിവ ഇന്നും നടക്കുന്നുണ്ട്. ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്ക് ശാരീരിക-മാനസിക പീഡനങ്ങളും ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഇവരെ ചൂഷണങ്ങളില്‍ നിന്നും മോചിപ്പിച്ച് …

Read More

ബാലഭവന്‍, കണ്ണൂര്‍

സംസ്ഥാന ശിശുക്ഷേമസമിതി കണ്ണൂരില്‍ ബാലഭവന്‍ ആരംഭിക്കും.

Read More